നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

Nhangattiri Vartha


 പടിഞ്ഞാറങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു.കല്ലടത്തൂർ കൊടങ്ങഴി പറമ്പിൽ നാരായണൻ കുട്ടിയുടെ ഭാര്യ മംഗലത്ത് കല്യാണിക്കുട്ടി (62) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പടിഞ്ഞാറങ്ങാടിയിലാണ് അപകടം. മക്കൾ : ഗോപിനാഥൻ, പത്മകുമാർ. മരുമക്കൾ: വിജിത, സുനിത

Pixy Newspaper 11
To Top