പട്ടാമ്പി ഗുരുവായൂർ റോഡിൽ വാഹനാപകടം

Nhangattiri Vartha


പട്ടാമ്പി: പട്ടാമ്പി ഗുരുവായൂർ റോഡ് ജംഗ്ഷനിൽ ട്രക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം.സ്ക്കൂട്ടർ യാത്രികന് ചെറിയ പരിക്കേറ്റു.

Pixy Newspaper 11
To Top