പട്ടാമ്പി:കിഴായൂർ സ്വാതന്ത്ര്യ സൂവർണ ജൂബിലി വായനശാലയിലാണ് അക്രമണം ഉണ്ടായത്. പുസ്തകങ്ങൾ മറ്റും വലിച്ചുവാരിട്ട നിലയിലും ക്യാരംസ് ബോർഡ് ,ട്രോഫി ,ജനലിന്റെ ചില്ലുകളൊകെ തകർത്തു. സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്തു.