സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ വയോധികൻ ബസ് കയറി മരിച്ചു

Nhangattiri Vartha

 



കുന്നംകുളം: ചൊവ്വനൂർ പന്തല്ലൂരിൽ സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ വയോധികൻ ബസ് കയറി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ്സും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Pixy Newspaper 11
To Top