ഞാങ്ങാട്ടിരിയിലെ നിരഞ്ജൻ കൃഷ്ണക്ക് ഫസ്റ്റ് എ ഗ്രേഡിന്റെ തിളക്കം

Nhangattiri Vartha


പട്ടാമ്പി:പെരിന്തൽമണ്ണയിൽ നടക്കുന്ന എം. ഇ. എസ് CBSE സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തം കാറ്റഗറി 2 വിഭാഗത്തിൽ ഞാങ്ങാട്ടിരിയിലെ നിരഞ്ജൻ കൃഷ്ണക്ക് ഫസ്റ്റ് എ ഗ്രേഡിന്റെ തിളക്കം. പട്ടാമ്പി MES സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർഥിയാണ്.

പിന്നണി ഗായിക രാധിക അശോകിന്റെയും, അശോകിന്റെയും മകനാണ് നിരഞ്ജൻ കൃഷ്ണ.

Tags
Pixy Newspaper 11
To Top