കൂറ്റനാട് : തിരുമിറ്റക്കോട് രായമഗലം ദുബായ് റോഡിൽ കാറും ബൈക്കും ഇടിച്ച് അപകടം. ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ മട്ടായ അമ്മനത്ത് പുത്തൻ വീട്ടിൽ ഷഹീറിനെ (35) ആദ്യം പട്ടാമ്പി നിള ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.
ദുബായ് റോഡിൽ കാറും ബൈക്കും ഇടിച്ച് അപകടം
November 18, 2024
Tags
Share to other apps