കൂറ്റനാട് : ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി കസേരകൾ സംഭാവന ചെയ്തു. കസേരകൾ സർക്കിൾ ഇൻസ്പെക്ടർ കുമാറിന് കൈമാറി. കമ്മിറ്റി ഭാരവാഹികളായ
ശ്രീരാഗ് കെ വി , ശ്രീരാഗ് കെ.എൽ, നിഖിൽ, സുഖിൽ, പ്രയാൺ, സായന്ത്, ഷാജു , സിവിൽ പോലീസ് രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.