സമാധാന അന്തരീക്ഷം നില നിർത്താൻ സർവ്വകക്ഷി യോഗം

Nhangattiri Vartha


ആനക്കര:എഡബ്ലിയുഎച്ച് കോളജിലെ വിദ്യാർഥികളും സമീപത്തെ യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് ജനകീയ കമ്മിറ്റി.നവംബർ 4 തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് ആനക്കര ഹൈസ്‌കൂളിലാണ് സർവ്വകക്ഷി യോഗം.

Tags
Pixy Newspaper 11
To Top