ഞാങ്ങാട്ടിരി ബദരിയ്യ മഹല്ലിൽ ദാറുസലാം മസ്ജിദിനു സമീപം താമസിക്കുന്ന തട്ടത്താഴത്ത് ഉമ്മർ (84) എന്നവർ മരണപെട്ടു.
ഭാര്യ പരേതയായ ബീവി ഉമ്മ
മക്കൾ ആസ്യ, റസിയ, റംലത്ത്, സാഹിറ, ബുഷറ, സുബൈദ,
മരുമക്കൾ പരേതനായ ഹംസ, അസീസ്, ഹനീഫ, അലി, സലീം, അഷ്‌കർ
കബറടക്കം ഇന്ന് വൈകുന്നേരം 07:00 മണിക്ക് ബദരിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും