കേരളോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന രചനാ മത്സരങ്ങൾ പി വിജയകുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു

Nhangattiri Vartha



 പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ കേരളോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന രചനാ മത്സരങ്ങൾ പി വിജയകുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പരമേശ്വരം മാഷും, കൗൺസിലർമാരായ KT ഹമീദ് ശ്രീനിവാസൻ കോർഡിനേറ്റർ അക്ബർ അജേഷ് പ്രേമൻ അഷ്റഫ് മാഷ്, സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Tags
Pixy Newspaper 11
To Top