തിരുവേഗപ്പുറ: നടുവട്ടത്ത് വാഹന അപകടം.കാടാമ്പുഴ പോയി തിരിച്ചു വരുന്ന വഴി നിർത്തി ഇട്ടിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു റോഡ് സൈഡിലെ ചാലിലേക്ക് കാര്‍ ഇറങുകയായിരുന്നു. ആളപായം ഇല്ല.ഇന്ന് രാവിലെ ആയിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് പറയപ്പെടുന്നു. പാലക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.നാട്ടുകാരുടെ സഹകരണത്തോടെകാർ വലിച്ചു കയറ്റി.