ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി ലേണിങ് സപ്പോർട്ടിംഗ് സെന്റർ SNGS കോളേജ് പട്ടാമ്പിയിൽ വെച്ച് UG PG ലേണേഴ്സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Nhangattiri Vartha


പട്ടാമ്പി:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി ലേണിങ് സപ്പോർട്ടിംഗ് സെന്റർ  SNGS കോളേജ് പട്ടാമ്പിയിൽ  വെച്ച് UG PG ലേണേഴ്സിന്റെ ആഭിമുഖ്യത്തിൽ  ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

 ആഘോഷ പരിപാടിയുടെ  അധ്യക്ഷ സ്ഥാനം  LSC കോഡിനേറ്റർ ഡോക്ടർ രാജേഷ് കെ പി  

 നിർവഹിച്ചു ലേണേഴ്സിന്  ക്രിസ്തുമസ് ആശംസകൾ നേർന്ന് LSC അസിസ്റ്റന്റ്  കോഡിനേറ്റർ  ചിത്രമേഖൻ സി   സംസാരിച്ചു

 മുഖ്യ അതിഥിയായി ചലച്ചിത്ര രംഗത്തെ പിന്നണി ഗായിക രാധിക അശോക് സംസാരിച്ചു കൂടാതെ LSC പട്ടാമ്പി അക്കാദമി കൗൺസിലർമാരായ 

 ഡോക്ടർ പൂർണിമ എസ് ഉണ്ണി. ശ്രീലക്ഷ്മി.വിദ്യ എസ് നായർ. ശാലിനി. മഞ്ജു. രമ കെ. സ്വാതി ദാസ്. അനു ചന്ദ്രമോഹൻ. നിമിഷ  ഓഫീസ് അസിസ്റ്റന്റ് മാരായ  അനഘ പി എം കൃഷ്ണദാസ്  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത്  സംസാരിച്ചു 

 സ്വാഗതം ജിസ്മി 

 ഹുസൈൻ തട്ടത്താഴ്ത്തും  ഷിബിൻ കോക്കാട് നന്ദി ആശംസിച്ചു


Tags
Pixy Newspaper 11
To Top