തിരുമിറ്റക്കോട് ഒന്നാം വാർഡ് സമ്മേളനം മാനുവട്ടോളിയുടെ വീട്ടിൽ വച്ച് നടന്നു.സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് കുട്ടി പതാക ഉയർത്തി.വാർഡ് സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം C V ബാലചന്ദ്രൻ മാഷ് ഉദ്ഘാടനം ച്ചെയ്തു.
മാനുവട്ടുള്ളിഅധ്യക്ഷത വഹിക്കുകയും സിവി സുലൈമാൻ സ്വാഗതം പറയുകയും ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സുധീഷ് യുഡിഎഫ് ചെയർമാൻ മുഹമ്മദ് കുഞ്ഞി ബ്ലോക്ക് പ്രസിഡണ്ട് വിനോദ് ഡിസിസി ജനറൽ സെക്രട്ടറിമാരായ മുഹമ്മദാലി മാധവ ദാസ്ബാബു നാസർ മുൻ ബ്ലോക്ക് പ്രസിഡണ്ട് വാർഡ് മെമ്പറുമായ വാഹിദ് ബ്ലോക്ക് ഭാരവാഹികളായ മണി ഹാജി ഇസ്മയിൽ മാളിയേക്കൽ ബാവ രവി കറുകപുത്തൂർ റെനിൽഎട്ടടിയിൽ ജനാർദ്ദനൻ മോഹൻദാസ് ഷാജി പെട്ടിക്കട ശർമിളപ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റജീബ് സൽമാൻ സെയ്തു മോൻ പെട്ടിക്കട സുലൈമാൻ മൊയ്തു ഉമർ മൗലവി സൈനുദ്ദീൻതുടങ്ങിയ നേതാക്കൾപങ്കെടുത്ത് സംസാരിച്ചു പുതിയ വാർഡ് പ്രസിഡണ്ടായി സജീവിനെയും വൈസ് പ്രസിഡണ്ടായി സിവി ശിഹാബിനെയും തിരഞ്ഞെടുത്തു
വാർഡ് പ്രസിഡണ്ട് സജീവ് നന്ദിയും പറഞ്ഞു