സമം പുരസ്കാരം ശ്രീമതി സിന്ധു വാസുദേവൻ ഏറ്റുവാങ്ങി.

Nhangattiri Vartha
0 minute read


പട്ടാമ്പി :കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ ഈ വർഷത്തെ സാഹിത്യ മേഖലയിലെ "സമം പുരസ്കാരം "നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് സാംസ്കാരിക വകുപ്പു മന്ത്രിയിൽ നിന്നും  പട്ടാമ്പി മണ്ഡലത്തിലെ ശ്രീമതി സിന്ധു വാസുദേവൻ ഏറ്റുവാങ്ങി. കുലുക്കല്ലൂർ തത്തനംപുള്ളി സ്വദേശിയാണ് സിന്ധു.


Tags
To Top