വാവന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Nhangattiri Vartha




വാവന്നൂരിൽ ഇന്നു രാവിലെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.വാവന്നൂർ സബ്സ്റ്റേഷന്റെ അടുത്തായിട്ടാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മുതുതല സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Pixy Newspaper 11
To Top