ദുബായ് റോഡിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Nhangattiri Vartha


തിരുമിറ്റക്കോട്:തിരുമിറ്റക്കാട്-കെകെ താരത്തിനും ഇടയിലെ ദുബായ് റോഡ് വളവിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം.

Pixy Newspaper 11
To Top