ഞാങ്ങാട്ടിരി എ.യു.പി. സ്കൂളിന് പ്രവേശന കവാടം നൽകി 1996-97 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ

Nhangattiri Vartha


ഞാങ്ങാട്ടിരി: 1996-97 ബാച്ചിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഞാങ്ങാട്ടിരി സ്കൂളിന് കവാടം നൽകി.കവാടത്തിൻ്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അനിൽ നിർവഹിച്ചു.1996-97 ബാച്ചിൻ്റെ പ്രസിഡൻറ് ഹാരിസ്, സെക്രട്ടറി ബിജോയ്, ട്രഷറർ പ്രസാദ്, തുടങ്ങിയ പൂർവ്വ വിദ്യാർത്ഥികളും,അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായി.

Pixy Newspaper 11
To Top