ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം

Nhangattiri Vartha


ഒറ്റപ്പാലം:ഈസ്റ്റ് മനിശ്ശേരിയിൽ ബസ് ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 6:40 ആണ് സംഭവം. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല .കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ..

Tags
Pixy Newspaper 11
To Top