പട്ടാമ്പി: കൊണ്ടൂർക്കര പടിഞ്ഞാക്കര വീട്ടിൽ മുഹമ്മദ് മുസ്‌തഫയെ (വയസ് 26 ) 7 -11-2024 ന് വീട്ടിൽ നിന്ന് പോയ ശേഷം കാൺമാനില്ലെന്ന് പരാതി.
മാനസിക പരിമിതി നേരിടുന്ന വ്യക്തിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
0466 2212224 (പട്ടാമ്പി പോലീസ് സ്റ്റേഷൻ )
9497987157 ,9497980625 (Sl പട്ടാമ്പി )