ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ കോലം കത്തിച്ച് ഒറ്റപ്പാലം ബിജെപി പ്രവർത്തകർ.
പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവൻ ബലി നൽകിയ വീരൻമാരുടെ ചോരയിൽ ചവിട്ടിക്കൊണ്ട് അവരുടെ വീര ബലിദാനത്തെ പുച്ഛിച്ചും പരിഹസിച്ചും ,കോൺഗ്രസ് വച്ച് നീട്ടിയ എല്ലിൻ കഷണത്തിനു വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത സന്ദീപ് വാര്യർ എന്നു പ്രതിഷേധിച്ച് കൊണ്ടാണ് ഒറ്റപ്പാലം നഗരത്തിൽ കോലം കത്തിച്ചത്.