ഞാങ്ങാട്ടിരിയിൽ വാഹനാപകടം

Nhangattiri Vartha

ഞാങ്ങാട്ടിരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം.ഇന്നലെ രാത്രി 11 മണിയോടെയാണ് ഞാങ്ങാട്ടിരി യാറത്തിനു സമീപത്തായാണ് അപകടം നടന്നത്. ആർക്കും കാര്യമായ പരിക്കുകളില്ല.

Pixy Newspaper 11
To Top