ലെനിൻ ചാലിശ്ശേരിയെ ആദരിച്ചു

Nhangattiri Vartha


സംസ്ഥാന പാരാ ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ചാലിശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി ലെനിൻന്ന് അക്ഷരജാലകം സ്വീകരണം നൽകി, ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ ഹുസൈൻ തട്ടത്താഴത്തിന്റെ അധ്യക്ഷതയിൽ നടനും സംവിധായകനുമായ വിജയൻ ചാത്തന്നൂർ ലെനിന് ഉപഹാരം നൽകി അനുമോദിച്ചു.

Pixy Newspaper 11
To Top