കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ(KSCWU)വളാഞ്ചേരി ഏരിയ സമ്മേളനവും, മെമ്പർഷിപ്പ് ക്യാമ്പയിനും കുടുംബ സംഗമവും നടത്തി..

Nhangattiri Vartha



കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ(KSCWU)വളാഞ്ചേരി ഏരിയ സമ്മേളനവും,മെമ്പർഷിപ്പ് ക്യാമ്പയിനും,കുടുംബ സംഗമവും തിങ്കളാഴ്ച വൈകുന്നേരം കൊടുമുടി വൈറ്റ് ലില്ലീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി..KSCWU വളാഞ്ചേരി ഏരിയ സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗത പ്രസംഗവും,KSCWU വളാഞ്ചേരി ഏരിയ പ്രസിഡന്റ് സുലൈമാൻ അധ്യക്ഷനുമായ പരുപാടി KSCWU മലപ്പുറം ജില്ലാ സെക്രട്ടറി ജംഷി എടക്കര ഉത്ഘാടനം ചെയ്തു സംസാരിച്ചു...KSCWU സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി മുഖ്യ പ്രഭാഷണവും,KSCWU സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശൻ തവനൂർ, KSCWU ജില്ലാ ട്രഷറർ കുഞ്ഞിപ്പ പത്തിരിപ്പാല എന്നിവരും പങ്കെടുത്തു സംസാരിച്ചു..തുടർന്ന് പ്രായം കൂടിയ പാചകതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും,സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും,കുട്ടികളുടെ കലാപരിപാടികളും,ഗാനമേളയും ഉണ്ടായിരുന്നു..


Pixy Newspaper 11
To Top