പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ കൂത്ത് താലപ്പൊലി മഹോത്സവം 2025 മാർച്ച് 16 മുതൽ ഏപ്രിൽ 27 വരെ

Nhangattiri Vartha


 പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ കൂത്ത് താലപ്പൊലി മഹോത്സവം 2025 മാർച്ച് 16 മുതൽ ഏപ്രിൽ 27 വരെ. മാർച്ച് 16 ന് കാലത്ത് 10 ന് ലളിതാ സഹ്രനാമ പാരായണവും സാമൂഹ്യാരാധനയും വൈകുന്നേരം 7 ന് കൂത്ത് കൂറയിടൽ ചടങ്ങിന്ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിപ്പാട് മുഖ്യ കാർമ്മികത്വംവഹിക്കും


 8.30 ന് തായമ്പക, കല്ലൂർ ജയൻ& പാർട്ടി. 10-30 ന് കൂത്തുമാടം കൊട്ടികയറൽ. മാർച്ച് 23 ന് കൊടുമുണ്ടദേശക്കുത്ത്, വൈകുന്നേരം 6.30 ന് ന്യർത്ത സന്ധ്യ കലാർപ്പണസ്കൂൾ ഓഫ് ഡാൻസ് പട്ടാമ്പി, രാത്രി 9ന് തായമ്പക അവതരണം ഉണ്ണിക്കുട്ടൻ മുളയൻകാവ്, മാർച്ച്-30-ന് കൊഴിക്കോട്ടിരി ദേശക്കുത്ത്, വൈകുന്നേരം 7 ന് കലാപരിപാടികൾ, രാത്രി 9ന് തായമ്പക, ഏപ്രിൽ 6 വൈകുന്നേരം പെരുമുടിയൂർദേശക്കുത്ത്, വൈകുന്നേരം 7 ന് കലാസന്ധ്യ, 


രാത്രി 9 ന് തായമ്പക, ഏപ്രിൽ-13ന് വള്ളൂർ ദേശക്കുത്ത് വൈകിട്ട് 7 ന് ന്യത്ത നൃത്ത്യങ്ങൾ, ഏപ്രിൽ 20ന് പട്ടാമ്പി ദേശക്കുത്ത് വൈകുന്നേരം 7 ന് നൃത്തന്യത്ത്യങ്ങൾ, 9 ന് തായമ്പക, ഏപ്രിൽ 27 ന് കൂത്ത് താലപ്പൊലി -കാലത്ത് 10 ന് തിരുമുറ്റത്ത്മേളം, രാത്രി 9 ന് തായമ്പക, കൂത്ത് കാലത്ത്, 


എല്ലാ ഞായറാഴ്ചകളിലും രാത്രി ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് കൂത്ത് താലപ്പൊലി ദിവസം ക്ഷേത്ര കൊടിമര ചുവട്ടിൽ ഭക്തജനങ്ങൾക്ക് പറ വെയ്ക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്






Tags
Pixy Newspaper 11
To Top