പെരിങ്ങോട്-കൂറ്റനാട് പാതയിൽ 15-ാം തീയതി മുതൽ വാഹനഗതാഗതം നിരോധിച്ചു

Nhangattiri Vartha


കൂറ്റനാട്: പെരിങ്ങോട്-കൂറ്റനാട് പാതയിൽ 15-ാം തീയതി മുതൽ വാഹനഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി പെരിങ്ങോട് ഇറക്കത്തിലെ പാലം പൊളിക്കുന്നതിനാലാണിത്.

Tags
Pixy Newspaper 11
To Top