ഞാങ്ങാട്ടിരി അമ്പലം റോഡിന്റെ ഉൽഘാടനം നിർവഹിച്ചു

Nhangattiri Vartha


തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,40,000 കോൺക്രീറ്റിംഗ് 1 രൂപ അനുവദിച്ചു കോൺക്രീറ്റ് ചെയ്തു നവീകരിച്ച ഞാങ്ങാട്ടിരി അമ്പലം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Adv: വി.പി റജീന ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി കെ ജയ അദ്ധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി കുബ്റ ഷാജഹാൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈ: പ്രസിഡന്റ് ശ്രീ കെ പി ശ്രീനിവാസൻ, വാർഡ് മെമ്പർ കെ. പ്രീത എന്നിവർ സന്നിഹിതരായി.


Pixy Newspaper 11
To Top