പട്ടാമ്പി: കെ.എൻ.എം മണ്ഡലം തസ്കിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും കൊപ്പം മസ്ജിദുൽ ഫുർഖാനിൽ നടന്നു. കെ.ജെ യു. ട്രഷറർ എ.കെ. ഈസ മദനി ഉദ്ഘാടനം ചെയ്തു. സി. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി അൻസാരി, ശംസുദ്ദീൻ സലഫി , എം മുസ്തഫ മാസ്റ്റർ, ഉമർ സലഫി, വിപി സൈനുദ്ധീൻ മനാഫ് ആമയൂർ സംസാരിച്ചു.