ജലജീവന്റെ വർക്ക് നടക്കുന്നതിനാൽ റോഡ് അടച്ചിടും

Nhangattiri Vartha


കൊടുമുണ്ട: നാളെ (16/10/2024) രാത്രി പാലത്തറ-കൊടുമുണ്ട തീരദേശ റോഡിൽ ജലജീവന്റെ വർക്ക് നടക്കുന്നതിനാൽ റോഡ് അടച്ചിടുന്നതായിരിക്കും.വാഹനങ്ങൾ പാലത്തറ ഗേറ്റ് റോഡ് വഴി പോകേണ്ടതാണ്.

Pixy Newspaper 11
To Top