ശ്രീ വേങ്ങശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് അഞ്ചുമണിയോടുകൂടി പാല കൊമ്പ് എഴുന്നുള്ളിപ്പ് പുറപ്പെട്ടു.
വിളക്കു പാർട്ടി കോലളമ്പ് ബാലൻ സ്വാമി സംഘവും മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും വിളക്ക് ഭക്തിസാന്ദ്രമാക്കി അന്നദാനവും വാദ്യഘോഷങ്ങളും മാളികപ്പുറങ്ങളുടെ താലങ്ങളും ദേശവിളക്കിനെ ഭക്തിസാന്ദ്രമാക്കി