അയ്യാല അയ്യപ്പൻ നിര ധർമ്മശാസ്‌താ ക്ഷേത്രം മലകയറ്റം നാളെ

Nhangattiri Vartha


നെല്ലിക്കാട്ടിരി:മൈലാഞ്ചിക്കാട് അയ്യാല അയ്യപ്പൻ നിര ധർമ്മശാസ്‌താ ക്ഷേത്രം മലകയറ്റ മഹോത്സവം നാളെ.പൂജാദി കർമ്മങ്ങൾക്ക് ഇടമന മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമവും. ഉഷ: പൂജയ്ക്ക് ശേഷം കട്ടിൽ മാടം വാസുദേവൻ & പാർട്ടി നയിക്കുന്ന അയ്യപ്പൻ പാട്ട് ഉണ്ടായിരിക്കുന്നതാണ്.

11 മണിക്ക് ഉച്ചപൂജ,12.30ന് നട അടയ്ക്കൽ,4ന് നടതുറക്കൽ


6 മണിക്ക് ദീപാരാധന, അത്താഴ പൂജ തുടർന്ന് നട അടയ്ക്കൽ


Pixy Newspaper 11
To Top