പട്ടാമ്പി: ആമയൂർ രണ്ടാം മൈൽ പരിസരത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.തിരുവേഗപ്പുറ സ്വദേശിയാണ് മരിച്ചതെന്നാണ് അറിയുന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.